tag:blogger.com,1999:blog-6578198076794592844.post1796847012232382805..comments2023-04-29T11:22:37.690+04:00Comments on രണ്ടാമിടം: ദുബൈ എയര്‍ ഷോ 2007തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.comBlogger26125tag:blogger.com,1999:blog-6578198076794592844.post-6834350998204107392008-03-30T04:19:00.000+04:002008-03-30T04:19:00.000+04:00മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങ...മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-16619829882038513942008-03-27T16:28:00.000+04:002008-03-27T16:28:00.000+04:00മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-77194011476412958782008-03-15T21:40:00.000+04:002008-03-15T21:40:00.000+04:00Great! My daughter is crazy about these air shows(...Great! My daughter is crazy about these air shows(and I too). We never miss them.

Special thanks for all the information.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-87788510766435997072008-02-18T15:01:00.000+04:002008-02-18T15:01:00.000+04:00mashey nhan puthiya aala.swantham pc illathathukon...mashey nhan puthiya aala.swantham pc illathathukondu malayalam font download cheithittilla.
mazhachellam.blogspot.com anu entey
kalithattu.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-56053643217566399482007-12-05T18:19:00.000+04:002007-12-05T18:19:00.000+04:00റഡാര്‍ പോലും പിടിക്കാത്ത വിമാനത്തിനെ ക്യാമറ കൊണ്ടു...റഡാര്‍ പോലും പിടിക്കാത്ത വിമാനത്തിനെ ക്യാമറ കൊണ്ടു പിടിച്ച കശ്മല .......

പോസ്റ്റ് കിടിലന്‍ ....എന്നാലും പഴയ മോഡല്‍ ഐറ്റംസ് ഇനിയും എഴുതണംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-91518208089034922652007-11-18T10:20:00.000+04:002007-11-18T10:20:00.000+04:00കുറെ യുദ്ധവിമാനങ്ങളുടെ പടങ്ങള്‍ കാണാമെന്ന് വിചാരിച...കുറെ യുദ്ധവിമാനങ്ങളുടെ പടങ്ങള്‍ കാണാമെന്ന് വിചാരിച്ച് വന്നതാ. വിമാനമെന്ന് പറഞ്ഞാല്‍ പണ്ടേ എനിയ്ക്ക് വലിയ ഹരമാ. അതൊന്ന് പറത്തണമെന്ന മോഹം ഇപ്പോഴും ബാക്കിനില്ക്കുന്നു.

പടങ്ങളൊന്നും കാണാന്‍ പറ്റുന്നില്ല. വിധി എന്നല്ലാതെ എന്തു പറയാന്‍? പിന്നെ തമനൂന്റെ വിശദീകരണം വായിച്ച് തൃപ്തിപ്പെട്ടു. കുറെയേറെ പുതിയ അറിവുകള്‍ കിട്ടി. പ്രത്യേകിച്ച് നീണ്ട പുകവാല്‍ (smoke trail) ഉണ്ടാക്കുന്ന കാര്യം.

ഓ.ടോ.: ദേവേട്ടാ ‘തീര്‍ത്ഥങ്കര പാപി’ പ്രയോഗമൊന്ന് വിശദീകരിക്കാമോ. എനിക്കിത് ഒരു പുതിയ വാക്കാണ്.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-45964677643534484782007-11-17T11:54:00.000+04:002007-11-17T11:54:00.000+04:00അങ്ങനെ തീര്‍ത്ഥങ്കര പാപി എന്നു പറഞ്ഞതുപോലെ മൂക്കിന...അങ്ങനെ തീര്‍ത്ഥങ്കര പാപി എന്നു പറഞ്ഞതുപോലെ മൂക്കിന്റെ മുന്നില്‍ നടന്ന പത്താമത് എയര്ഷോ കാണാന്‍ പണിക്കൂടുതല്‍ പനിച്ചൂടും കാരണം എനിക്കു പറ്റിയില്ല. ഇനിയിപ്പോ തമനുവും അപ്പൂസുമൊക്കെയിട്ട പടത്തില്‍ കാണാം.

കച്ചവടത്തിന്റെ വോളിയം, എക്സിബിറ്റര്‍മാരുടെ എണ്ണം, വിമാനങ്ങളുടെ എണ്ണം, സന്ദര്‍ശകരുടെ എണ്ണം എന്നിവയിലെല്ലാം സര്‍വ്വകാല റിക്കോര്‍ഡ് ആയിരുന്നു പത്താംഷോ.

ദുബായ് ഇന്റര്‍നാഷണലില്‍ നടക്കുന്ന അവസാനത്തെ എയര്‍ഷോയും ഇതാണ്. രണ്ടായിരത്തൊന്പതിലെ പതിനൊന്നാം എയര്ഷോ ജെബെല്‍ അലി അല്‍ മക്തൂം ഇന്റര്‍നാഷണലില്‍ ആയിരിക്കും.

ചിത്രങ്ങള്‍ ബാക്കി കൂടെ പോരട്ടെ തമനുവേ. ആ ബി നൂറ്റിപ്പതിനേഴിനെ പിടിച്ചത് നന്നായി. അടുത്ത എയര്‍ഷോയില്‍ അവന് കാണില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-49468000515647472572007-11-17T09:18:00.000+04:002007-11-17T09:18:00.000+04:0045610 (2nd photo)വളരെ ഇഷ്ടമായി.4
5
6
10 (2nd photo)

വളരെ ഇഷ്ടമായി.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-8577634938363084452007-11-16T05:50:00.000+04:002007-11-16T05:50:00.000+04:00"വല്ലപ്പോഴും മാത്രം തോന്നുന്ന നേര്ച്ചിന്തകള് പങ്..."വല്ലപ്പോഴും മാത്രം തോന്നുന്ന നേര്ച്ചിന്തകള് പങ്കു വയ്ക്കാനൊരിടം.."

കിടുക്കന്‍ പടംസ് , നല്ല വിവരദായകവും. എയര്‍ ഷോ എല്ലാം കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും പോവാന്‍ കഴിയാറില്ല. ഇത്തരം പോസ്റ്റ് ഒക്കെ കാണുമ്പോള്‍ ഒരു സന്തോഷം..

ഓ.ടോ.
പാട്ട്, പടം... ഇനിയെന്തൊക്കെ കാണണം ? ;)അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-75391087447899957652007-11-16T01:28:00.000+04:002007-11-16T01:28:00.000+04:00ഫോട്ടോകളും വിവരണവും നന്നായിരിക്കുന്നു.ഫോട്ടോകളും വിവരണവും നന്നായിരിക്കുന്നു.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-25885453673569006922007-11-16T01:18:00.000+04:002007-11-16T01:18:00.000+04:00തമനൂ,നല്ല ഫോട്ടോകളും വിവരണങ്ങളും.തമനൂ,
നല്ല ഫോട്ടോകളും വിവരണങ്ങളും.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-38341512494681308402007-11-15T23:00:00.000+04:002007-11-15T23:00:00.000+04:00ചാത്തനേറ്: എന്നിട്ട് പുകേടേ പടം എവിടേ?ചാത്തനേറ്: എന്നിട്ട് പുകേടേ പടം എവിടേ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-64558646728122355192007-11-15T20:53:00.000+04:002007-11-15T20:53:00.000+04:00മിടുക്കാ, ഇതൊക്കെ കൈയിലുണ്ടായിരുന്നോ!ഇനി ഒരു കവിതാ...മിടുക്കാ, ഇതൊക്കെ കൈയിലുണ്ടായിരുന്നോ!
ഇനി ഒരു കവിതാ ബ്ലോഗ് കൂടി തുടങ്ങ്.
പടങ്ങള്സും വിവരണങ്ങള്സും അതി ഗംഭീരം.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-83991636794014368232007-11-15T17:19:00.000+04:002007-11-15T17:19:00.000+04:00തമനു മാഷേ, ഈ ചിത്രങ്ങള്‍ എല്ലാം തകര്‍പ്പന്‍. മാത്ര...തമനു മാഷേ, ഈ ചിത്രങ്ങള്‍ എല്ലാം തകര്‍പ്പന്‍. മാത്രമല്ല വിശദമായ വിവരങ്ങളും. പിന്നെ അവിടമാകെ ശബ്ദമുഖരിതമാവുമല്ലോ അല്ലേ :)

അപ്പുമാഷ് എനിക്കാ ക്യാമറ ഒന്നു കടം തരോ, നിക്കോണ്‍ ഡി 50 ക്യാമറയും ബീറ്റാ സൂ ലെന്‍സും (ആത്മഗതം : സിഗ്മ ആവാമെങ്കില്‍ ഇതും കാണും). ഒരു വണ്ടിണ്ടേം അണ്ണാന്റേം പടം പിടിച്ചിട്ട് തിരിച്ച് കൊറിയര്‍ അയച്ചേക്കാം. ;)

തമനു മാഷേ, എന്തായാലും അടിപൊളി ആയി കേട്ടോ ചിത്രങ്ങള്‍. അഭിനന്ദനങ്ങള്‍ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-10060670896475070212007-11-15T15:50:00.000+04:002007-11-15T15:50:00.000+04:00തമനുച്ചേട്ടാ ... പോട്ടങ്ങളും വിവരണവും കലക്കി... ...തമനുച്ചേട്ടാ ... പോട്ടങ്ങളും വിവരണവും കലക്കി... സംഭവം കലക്കി...

ഓ:ടോ : അപ്പ്വേട്ടന്റെ ക്യാമറയാലേ... വെറുതേയല്ല അപ്പ്വേട്ടനെ രണ്ടീസായിട്ട് പുറത്തെയ്ക്ക് കാണാത്താല്ലേ... "ക്യാമറയില്ലാതെ അപ്പ്വേട്ടനെന്ത് കറക്കം..."
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-91362304201320013872007-11-15T15:07:00.000+04:002007-11-15T15:07:00.000+04:00തമനു ചേട്ടാ...വളരെ നന്നായിരിക്കുന്നു. അപ്പൊ എല്ലാവ...തമനു ചേട്ടാ...
വളരെ നന്നായിരിക്കുന്നു. അപ്പൊ എല്ലാവരും കൂടി ഫോട്ടോ പിടുത്തവുമായി ഇറങ്ങിയിരിക്കുവാണല്ലേ?

വിവരണങ്ങളും നന്നായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-8110259067972451162007-11-15T13:36:00.000+04:002007-11-15T13:36:00.000+04:00പറക്കല്‍ ടി.വി.കാണിച്ചെങ്കിലും, ഇത്രയും വിവരങ്ങള്‍...പറക്കല്‍ ടി.വി.കാണിച്ചെങ്കിലും, ഇത്രയും വിവരങ്ങള്‍ തമനുവിന്റെ ബ്ലോഗ് തന്നതില്‍ വളരെ സന്തോഷം... ക്യാമറ തിരിച്ചുകൊടുക്കുന്നതുവരെ മാക്സിമം പ്രയോജനപ്പെടുത്തുക. അപ്പോള്‍ ഞങ്ങള്‍ക്ക് ഇനിയും കൂടുതല്‍ ഇന്‍ഫൊര്‍മേഷന്‍സ് കിട്ടുമല്ലോ, ഹ ഹMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-36897246930798455772007-11-15T11:25:00.000+04:002007-11-15T11:25:00.000+04:00തീരെ ഇഷ്ടായില്ല. പാസ്സ് എങ്ങനെ കിട്ടീന്നാ പറഞേ? ആര...തീരെ ഇഷ്ടായില്ല.

പാസ്സ് എങ്ങനെ കിട്ടീന്നാ പറഞേ? ആരാ തന്നേ?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-88083290287736800962007-11-15T10:46:00.000+04:002007-11-15T10:46:00.000+04:00അടുത്ത തവണ ചെല്ലുമ്പോ വിമാനത്തിന്റെ ചക്രം ഉരുണ്ട്...അടുത്ത തവണ ചെല്ലുമ്പോ വിമാനത്തിന്റെ ചക്രം ഉരുണ്ട് വരണ ചിത്രം ക്ലോസപ്പില്‍ എടുത്ത് തര്വോ? പ്ലീസ്. ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-33409053649617322002007-11-15T10:39:00.000+04:002007-11-15T10:39:00.000+04:00രാവിലെ കണ്ട ലിങ്കില്‍ ക്ലിക്കി ക്ലിക്കി ഒരു വിധം ആ...രാവിലെ കണ്ട ലിങ്കില്‍ ക്ലിക്കി ക്ലിക്കി ഒരു വിധം ആയി എന്നാലും കാത്തിരിപ്പ് വെറുതേ ആയില്ല,
ഫോട്ടോസിന്റെ പരിമിതികള്‍ മനസ്സിലാക്കുന്നു, ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഉഗ്രന്‍ പടങ്ങള്‍ തന്നെ, പക്ഷേ അതിന്റെ പിന്നില്‍ ചെലവഴിച്ച സമയവും, കഠിനധ്വാനത്തിനും ഒരു വണക്കം!
മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഏ പ്ലസ് പോസ്റ്റ്!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-62802306438427947582007-11-15T10:38:00.000+04:002007-11-15T10:38:00.000+04:00തമനൂ..ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ത്ത് ചീറിപ്പായു...തമനൂ..

ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ത്ത് ചീറിപ്പായുന്ന വിവിധതരം വിമാനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഞാനും കണ്ടിരുന്നു. പക്ഷെ.. തമനു അടിച്ചുമാറ്റിയ ക്യാമറയും തൂക്കി ഇത് ഫോട്ടോയെടുക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ അതിന്റെ ഔട്ട്പുട്ടായി രണ്ടേ രണ്ട് ഓപ്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ..

1) പ്രേതത്തിന്റെ ഫോട്ടോയെടുത്താല്‍ ഉണ്ടാവുമെന്ന് സിനിമാക്കാര് കാട്ടിത്തന്ന ആ ബ്ലാങ്ക് ഇമേജ്, കൂടിപ്പോയാല്‍ വിമാനമകന്നു പോയ ആ നീല ആകാശം..!

2) വിമാനത്തിന്റെ “പുക” മാത്രം പതിഞ്ഞ് ആകെ കട്ടപ്പൊകയായ കുറേ ഫോട്ടോസ്..!!

എന്നാല്‍, ഈ പോസ്റ്റ് കണ്ടപ്പോള്‍, “ഉദ്ദേശിച്ച കാര്യങ്ങള്‍ ഒരുവിധം മനോഹരമായി പതിഞ്ഞ ചിത്രങ്ങളും, അതിലും മനോഹരമായ വിവരണവും!!” എന്ന മൂന്നാമത് ഒരു ഓപ്ഷന് കൂടി ഏഡ് ചെയ്ത് അതാണ് ഉത്തമന്റെ ഈ ഉദ്യമത്തിന് ഉത്തമമായ ഒരു ഉത്തരം എന്ന് ഞാന്‍ സസന്തോഷം പ്രഖ്യാപിക്കുന്നു.

അഭിനന്ദനങ്ങള്‍..തമനൂ.. :-)

-അഭിലാഷ്, ഷാര്ജ്ജഅഭിലാഷങ്ങള്https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-85610358039550909122007-11-15T10:24:00.000+04:002007-11-15T10:24:00.000+04:00തമനു ചേട്ടോ,പല പടങ്ങളും ഗംഭീരം അപ്പോള്‍ പടമെടുക്കാ...തമനു ചേട്ടോ,

പല പടങ്ങളും ഗംഭീരം അപ്പോള്‍ പടമെടുക്കാനും അറിയാല്ലേ. ആ ഡി 50 തിരികെ കൊടുക്കണ്ടാ അപ്പു വേണേ വേറെ വാങ്ങിച്ചോളാന്‍ പറ.

ഈ വിഷയത്തെ കുറിച്ച് നല്ലൊരു ഗവേഷണം നടത്തിയിട്ടുണ്ടല്ലോ.
വളരെ നല്ല പോസ്റ്റ്.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-16936239097925634842007-11-15T09:48:00.001+04:002007-11-15T09:48:00.001+04:00ചിത്രങ്ങള്‍ കേമം. ഇത്രവേഗത്തില്‍ പറക്കുന്ന വിമാനത്...ചിത്രങ്ങള്‍ കേമം. ഇത്രവേഗത്തില്‍ പറക്കുന്ന വിമാനത്തിനെ ഷേക്ക് ആവാതെ ഇത്ര തെളിമയോടെ ചിത്രം എടുക്കുക എന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ്. എല്ലാ ചിത്രങ്ങളും വളരെ നന്നായി. വിവരണവും നന്നായി. പോസ്റ്റ് ആയാല്‍ ഇങ്ങനെ വേണം.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-46346239950360413232007-11-15T09:48:00.000+04:002007-11-15T09:48:00.000+04:00wow......what a great pics masheyവിമാനത്തിന്റെ അടി...wow......what a great pics mashey

വിമാനത്തിന്റെ അടിഭാഗത്ത് സൂക്ഷിച്ചിരിക്കുന്ന ഡീസല്‍, എക്സോസ്റ്റിലേക്ക് കലര്‍ത്തിയാണ് ഇടയ്ക്കിടെ നീണ്ട പുകവാല്‍ (smoke trail) ഇവര്‍ ഉണ്ടാക്കുന്നത്. അതില്‍ ഇടയ്ക്കിടെ കളറും കലക്കി സംഭവം ഗംഭീരമാക്കും.

ithu puthia arivu.. athinu special thanks..
photos njaan copy..copyright ennum paranju vannekkalleG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-6578198076794592844.post-54654386317994646242007-11-15T08:56:00.000+04:002007-11-15T08:56:00.000+04:00മനുത സാറെ സൂപര്‍ സ്പെഷ്യാലിറ്റി പോസ്റ്റ്. എല്ലാ വി...മനുത സാറെ സൂപര്‍ സ്പെഷ്യാലിറ്റി പോസ്റ്റ്. എല്ലാ വിമാനങ്ങളേയും ഉള്‍കൊള്ളിച്ച്, അവയുടെ വിവരണങ്ങളും കൂടി കൊടുത്തതിനാല്‍ വളരെ നന്നായി.

ഒരു വിക്കി ലേഖനത്തിന്റെ മണം :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com