ബൂലോഗരോട്..... ഈ പോസ്റ്റും കമന്റുകളും ഇങ്ങനെ ബ്ലോഗുകളില്‍ മാത്രം ചുരുങ്ങരുത്.. മീഡിയവഴി കേരള്‍സിന്റെ നീചമായ പ്രവൃത്തികള്‍ ജനങ്ങളെ അറിയിക്കാന്‍ വഴിയൊന്നും ഇല്ലെ..? അതിനു പറ്റിയ ആരും നമ്മുടെ ബൂലോഗത്ത് ഇല്ലെ..? അതൊ അതിനാര്‍ക്കും ചങ്കുറപ്പില്ലെ..? മീഡിയയുമായി ബന്ധമുള്ള എത്ര എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട് ഇത്രയും തെളിവുകള്‍ നമ്മുടെ മുന്നില്‍ കണ്ണിലെ കൃഷ്ണമണിപോലെ കാണുമ്പോള്‍ എന്തുകൊണ്ട് ആരും മിണ്ടുന്നില്ല.. എല്ലാവര്‍ക്കും ഇതുപോലെ ഇന്റെര്‍നെറ്റും ബ്ലോഗും കാണണമെന്നുണ്ടോ..? അതുകൊണ്ട് ഒരു മീഡിയയുടെ സഹായം തേടുകയൊ അല്ലെങ്കില്‍ അതുമായി ബന്ധപ്പെടുത്താന്‍ ഈ ബ്ലോഗുകള്‍ക്ക് കഴിയുകയോ ചയ്താലെങ്കിലും ഈ ചെയ്തികളെ വിളിച്ചത്ത് കൊണ്ട് വരണം.ജനങ്ങള്‍ അറിയട്ടെ...എന്താ എല്ലാവര്‍ക്കും മൌനം.. ബ്ലോഗില്‍ കരിദിനമാക്കിയതുകൊണ്ടോ അല്ലെങ്കില്‍ പിന്തുണ നല്‍കിയതുകൊണ്ടോ ഈ പ്രവര്‍ത്തികള്‍ അവസാനിക്കുമൊ..? ഇന്ന് ഇഞ്ചിയോട് കാണിച്ചതുപോളെ നാളെ നമ്മുക്കോരുത്തര്‍ക്കും ഇത് സംഭവിക്കും.. ഈ എനിക്ക് ഇത്ര ഭീഷണികള്‍ വന്നൂ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല ഇനിയും വന്നുകൂടായ്കയില്ലല്ലൊ ഇങ്ങനെ മൌനം പാലിക്കാതെ പ്രതികരിക്കൂ സ്നേഹിതരേ.............................
Yes this is to be exposed. somany bloggers are posting with the same heading. it will not give any out come except some comments. somebody has to take a step to forward this in a creative way which will give a outcome..
പ്രതിഷേധം ഒക്കെ നന്നായി. ആ ചിത്രമാണ് അതിലും നന്നായത്. ചിത്രം ഉണ്ടാക്കിയവരില്‍ ആദ്യത്തെ ബ്ലോഗറെ പഴയ യാഹൂ പ്രശ്ന കാലത്തൊന്നും ഇവിടെ കണ്ടില്ലല്ലോ. ദേ ഇപ്പോ കണ്ടില്ലേ എമ്പ്ലം വരെ ഉണ്ടാക്കി പ്രതിഷേധിക്കാന്‍ ഇറങ്ങിയിരിക്കുന്നു. അന്നു ഞങ്ങള്‍ ചോദിച്ചതാണ് ഒന്നു സഹകരിച്ചുകൂടേ എന്ന്. അപ്പോഴൊക്കെ ആ മഹാനു വേറേ വാഗ്വാദങ്ങള്‍ ആയിരുന്നു.
താങ്കളുടെ കമന്റില്‍ എനിക്കിഷ്ടപ്പെടാത്ത ഒന്നു രണ്ടു പദപ്രയോഗങ്ങളുള്ളതിനാല്‍ ഞാന്‍ ആ കമന്റ് അങ്ങു ഡിലീറ്റ് ചെയ്യുന്നു. പക്ഷേ അനോണിയാണെങ്കിലും ആ കമന്റില്‍ ലേശം കാര്യമുള്ളതു കൊണ്ടു് ആ പദങ്ങള്‍ ഒഴികെ ബാക്കി താഴെ പേസ്റ്റ് ചെയ്യുന്നു. ക്ഷമി.
Anonymous said... അനോണീ അന്നു ഞങ്ങള്‍ ചോദിച്ചതാണ് ഒന്നു സഹകരിച്ചുകൂടേ എന്ന്. അപ്പോഴൊക്കെ ആ മഹാനു വേറേ വാഗ്വാദങ്ങള്‍ ആയിരുന്നു
ആരാണാവോ ആ “ഞങ്ങള്‍”? അന്ന് അയാള്‍ക്കതിനു സൌകര്യമുണ്ടായില്ല, ഇന്നുണ്ട്. മനം മാറ്റത്തിന്റെ കാരണം മനസ്സിലായല്ലോ?
പ്രിയപ്പെട്ട അനോണികളെ.. (അതായത് ഈ വിഷയത്തില്‍ എന്റെ സപ്പോര്‍ട്ടിനെയും പഴയ പ്രശ്നത്തിലെ മാറി നില്‍ക്കലിനേയും ചോദ്യം ചെയ്ത ആദ്യ അനോണിയും, “എനിക്കു വേണ്ടി എന്ന പോലെ“ അയാള്‍ക്ക് മറുപടി കൊടുത്ത് എന്നെ “സഹായിച്ച“ രണ്ടാമന്‍ അനോണിയും)
അനോണികള്‍ക്ക് മറുപടി പറയുക എന്ന വായുവിലേക്കുള്ള പ്രസംഗത്തില്‍ താല്പര്യം കുറവാണ്. പ്രത്യേകിച്ചും അല്പം പോലും സമയം ഈ വിഷയങ്ങള്‍ക്ക് നീക്കി വയ്ക്കാന്‍ കിട്ടാത്ത അവസ്ഥയില്‍. എങ്കിലും ചിലതു പറയാം. ഇപ്പോഴും പഴയ യാഹൂപ്രശ്നം എടുത്തുയര്‍ത്തിപ്പാടുന്നതിലെ രാഷ്ട്രീയം മനസിലാകുന്നില്ല. ആ പ്രശ്നത്തോട് എനിക്കുണ്ടായിരുന്ന നിലപാട് ആ കാലഘട്ടത്തിലും അതിന്റെ വാര്‍ഷികാഘോഷപരിപാടികളിലും ഞാന്‍ ഒരു മാറ്റവും ഇല്ലാതെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതില്‍ മാറ്റമില്ല - പറഞ്ഞതൊക്കെ നട്ടെല്ലുയര്‍ത്തി സ്വന്തം ഐഡിയില്‍ നിന്നുതന്നെ എന്നതും ഓര്‍ക്കുക -
ഇന്ന് ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നില്‍ വ്യക്തിപരമായ ഒരു കാരണവും ഇല്ല. കൂട്ടത്തില്‍ ഒരാളെ (എന്റെ മുന്നില്‍ ഇന്നും അനോണിയായിട്ടുകൂടി) വ്യക്തിപരമായി തേജോവധം ചെയ്തപ്പോള്‍ തോന്നിയ ഒരു ചിന്ത. അത്രമാത്രമേയുള്ളു. അതിപ്പോള്‍ ഈപറയുന്ന “ഞങ്ങള്‍ക്ക്” ഇഷ്ടമായില്ല എങ്കില്‍ ആ കറുപ്പങ്ങു മായ്ക്കാന്‍ സന്തോഷമേയുള്ളു. ബ്രൌസറില്‍ ഇടാന്‍ ഏകദേശം 256 മില്യണ്‍ കളേര്‍സ് ലഭ്യമാണ്. ഈ “ഞങ്ങള്‍” എന്ന കൂട്ടം “ആ ഞങ്ങള്‍ക്ക്“ തന്നെ പാരയാകുന്നതിലെ പുതിയ ഉദാഹരണമാണ് ഈ അനോണി കമന്റ്. കൂട്ടുകാരാ/രീ കറുപ്പ് ബ്ലോഗില്‍ മാത്രം പോരേ? മനസിലും വേണോ?
രണ്ടാമത്തെ അനോണിയുടെ കമന്റിന്റെ തമനു ഒഴിവാക്കിയ ഭാഗം ഞാന്‍ ചോദിച്ചുവാങ്ങി വായിച്ചു. ഇത്രയൊക്കെ വേണോ കൂട്ടുകാരാ..? സംഗതി ചില ആംഗിളില്‍ നിന്നും നോക്കിയാല്‍ എനിക്ക് വേണ്ടി പറയും പോലെയാണെങ്കിലും അല്പം കടന്നുപോയി. എനിക്കത്രയും വേണ്ട എന്നുമാത്രമല്ല, എന്നെ ഇങ്ങനെ സഹായിക്കണ്ട. നമ്മള്‍ സന്തോഷത്തോടെ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തുവയ്ക്കുന്ന “വരമൊഴി“യെ അത്രയ്ക്ക് നാറ്റിക്കണമായിരുന്നോ?
ഉത്തമന് ന്നാരുന്നു പേര്. ഇസ്കൂളില് ചേര്‍ത്തപ്പോ ഉ എന്ന തല മുറിച്ചു കളഞ്ഞു തമന് എന്നാക്കി. ഇപ്പൊ ഉ പുറകേ നടക്കുന്നു എന്നെ തല തിരിഞ്ഞവനാക്കാനായി.
...... ജനനം പത്തനംതിട്ടയിലെ ഇലന്തൂരില്‍
6 comments:
ബൂലോഗരോട്.....
ഈ പോസ്റ്റും കമന്റുകളും ഇങ്ങനെ ബ്ലോഗുകളില്‍ മാത്രം ചുരുങ്ങരുത്..
മീഡിയവഴി കേരള്‍സിന്റെ നീചമായ പ്രവൃത്തികള്‍ ജനങ്ങളെ അറിയിക്കാന്‍ വഴിയൊന്നും ഇല്ലെ..? അതിനു പറ്റിയ ആരും നമ്മുടെ ബൂലോഗത്ത് ഇല്ലെ..?
അതൊ അതിനാര്‍ക്കും ചങ്കുറപ്പില്ലെ..? മീഡിയയുമായി ബന്ധമുള്ള എത്ര എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട് ഇത്രയും തെളിവുകള്‍ നമ്മുടെ മുന്നില്‍ കണ്ണിലെ കൃഷ്ണമണിപോലെ കാണുമ്പോള്‍ എന്തുകൊണ്ട് ആരും മിണ്ടുന്നില്ല.. എല്ലാവര്‍ക്കും ഇതുപോലെ ഇന്റെര്‍നെറ്റും ബ്ലോഗും കാണണമെന്നുണ്ടോ..? അതുകൊണ്ട് ഒരു മീഡിയയുടെ സഹായം തേടുകയൊ അല്ലെങ്കില്‍ അതുമായി ബന്ധപ്പെടുത്താന്‍ ഈ ബ്ലോഗുകള്‍ക്ക് കഴിയുകയോ ചയ്താലെങ്കിലും ഈ ചെയ്തികളെ വിളിച്ചത്ത് കൊണ്ട് വരണം.ജനങ്ങള്‍ അറിയട്ടെ...എന്താ എല്ലാവര്‍ക്കും മൌനം.. ബ്ലോഗില്‍ കരിദിനമാക്കിയതുകൊണ്ടോ അല്ലെങ്കില്‍ പിന്തുണ നല്‍കിയതുകൊണ്ടോ ഈ പ്രവര്‍ത്തികള്‍ അവസാനിക്കുമൊ..? ഇന്ന് ഇഞ്ചിയോട് കാണിച്ചതുപോളെ നാളെ നമ്മുക്കോരുത്തര്‍ക്കും ഇത് സംഭവിക്കും.. ഈ എനിക്ക് ഇത്ര ഭീഷണികള്‍ വന്നൂ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല ഇനിയും വന്നുകൂടായ്കയില്ലല്ലൊ ഇങ്ങനെ മൌനം പാലിക്കാതെ പ്രതികരിക്കൂ സ്നേഹിതരേ.............................
Yes this is to be exposed. somany bloggers are posting with the same heading. it will not give any out come except some comments. somebody has to take a step to forward this in a creative way which will give a outcome..
best of luck
പ്രതിഷേധം ഒക്കെ നന്നായി. ആ ചിത്രമാണ് അതിലും നന്നായത്. ചിത്രം ഉണ്ടാക്കിയവരില്‍ ആദ്യത്തെ ബ്ലോഗറെ പഴയ യാഹൂ പ്രശ്ന കാലത്തൊന്നും ഇവിടെ കണ്ടില്ലല്ലോ. ദേ ഇപ്പോ കണ്ടില്ലേ എമ്പ്ലം വരെ ഉണ്ടാക്കി പ്രതിഷേധിക്കാന്‍ ഇറങ്ങിയിരിക്കുന്നു. അന്നു ഞങ്ങള്‍ ചോദിച്ചതാണ് ഒന്നു സഹകരിച്ചുകൂടേ എന്ന്. അപ്പോഴൊക്കെ ആ മഹാനു വേറേ വാഗ്വാദങ്ങള്‍ ആയിരുന്നു.
ആ മനം മാറ്റത്തിന്റെ കാരണമറിഞ്ഞാല്‍ കൊള്ളാം.
അനോണീ രണ്ടാമന്‍ ...
താങ്കളുടെ കമന്റില്‍ എനിക്കിഷ്ടപ്പെടാത്ത ഒന്നു രണ്ടു പദപ്രയോഗങ്ങളുള്ളതിനാല്‍ ഞാന്‍ ആ കമന്റ് അങ്ങു ഡിലീറ്റ് ചെയ്യുന്നു. പക്ഷേ അനോണിയാണെങ്കിലും ആ കമന്റില്‍ ലേശം കാര്യമുള്ളതു കൊണ്ടു് ആ പദങ്ങള്‍ ഒഴികെ ബാക്കി താഴെ പേസ്റ്റ് ചെയ്യുന്നു. ക്ഷമി.
Anonymous said...
അനോണീ
അന്നു ഞങ്ങള്‍ ചോദിച്ചതാണ് ഒന്നു സഹകരിച്ചുകൂടേ എന്ന്. അപ്പോഴൊക്കെ ആ മഹാനു വേറേ വാഗ്വാദങ്ങള്‍ ആയിരുന്നു
ആരാണാവോ ആ “ഞങ്ങള്‍”? അന്ന് അയാള്‍ക്കതിനു സൌകര്യമുണ്ടായില്ല, ഇന്നുണ്ട്. മനം മാറ്റത്തിന്റെ കാരണം മനസ്സിലായല്ലോ?
പ്രിയപ്പെട്ട അനോണികളെ.. (അതായത് ഈ വിഷയത്തില്‍ എന്റെ സപ്പോര്‍ട്ടിനെയും പഴയ പ്രശ്നത്തിലെ മാറി നില്‍ക്കലിനേയും ചോദ്യം ചെയ്ത ആദ്യ അനോണിയും, “എനിക്കു വേണ്ടി എന്ന പോലെ“ അയാള്‍ക്ക് മറുപടി കൊടുത്ത് എന്നെ “സഹായിച്ച“ രണ്ടാമന്‍ അനോണിയും)
അനോണികള്‍ക്ക് മറുപടി പറയുക എന്ന വായുവിലേക്കുള്ള പ്രസംഗത്തില്‍ താല്പര്യം കുറവാണ്. പ്രത്യേകിച്ചും അല്പം പോലും സമയം ഈ വിഷയങ്ങള്‍ക്ക് നീക്കി വയ്ക്കാന്‍ കിട്ടാത്ത അവസ്ഥയില്‍. എങ്കിലും ചിലതു പറയാം.
ഇപ്പോഴും പഴയ യാഹൂപ്രശ്നം എടുത്തുയര്‍ത്തിപ്പാടുന്നതിലെ രാഷ്ട്രീയം മനസിലാകുന്നില്ല. ആ പ്രശ്നത്തോട് എനിക്കുണ്ടായിരുന്ന നിലപാട് ആ കാലഘട്ടത്തിലും അതിന്റെ വാര്‍ഷികാഘോഷപരിപാടികളിലും ഞാന്‍ ഒരു മാറ്റവും ഇല്ലാതെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതില്‍ മാറ്റമില്ല - പറഞ്ഞതൊക്കെ നട്ടെല്ലുയര്‍ത്തി സ്വന്തം ഐഡിയില്‍ നിന്നുതന്നെ എന്നതും ഓര്‍ക്കുക -
ഇന്ന് ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നില്‍ വ്യക്തിപരമായ ഒരു കാരണവും ഇല്ല. കൂട്ടത്തില്‍ ഒരാളെ (എന്റെ മുന്നില്‍ ഇന്നും അനോണിയായിട്ടുകൂടി) വ്യക്തിപരമായി തേജോവധം ചെയ്തപ്പോള്‍ തോന്നിയ ഒരു ചിന്ത. അത്രമാത്രമേയുള്ളു. അതിപ്പോള്‍ ഈപറയുന്ന “ഞങ്ങള്‍ക്ക്” ഇഷ്ടമായില്ല എങ്കില്‍ ആ കറുപ്പങ്ങു മായ്ക്കാന്‍ സന്തോഷമേയുള്ളു. ബ്രൌസറില്‍ ഇടാന്‍ ഏകദേശം 256 മില്യണ്‍ കളേര്‍സ് ലഭ്യമാണ്. ഈ “ഞങ്ങള്‍” എന്ന കൂട്ടം “ആ ഞങ്ങള്‍ക്ക്“ തന്നെ പാരയാകുന്നതിലെ പുതിയ ഉദാഹരണമാണ് ഈ അനോണി കമന്റ്. കൂട്ടുകാരാ/രീ കറുപ്പ് ബ്ലോഗില്‍ മാത്രം പോരേ? മനസിലും വേണോ?
രണ്ടാമത്തെ അനോണിയുടെ കമന്റിന്റെ തമനു ഒഴിവാക്കിയ ഭാഗം ഞാന്‍ ചോദിച്ചുവാങ്ങി വായിച്ചു. ഇത്രയൊക്കെ വേണോ കൂട്ടുകാരാ..? സംഗതി ചില ആംഗിളില്‍ നിന്നും നോക്കിയാല്‍ എനിക്ക് വേണ്ടി പറയും പോലെയാണെങ്കിലും അല്പം കടന്നുപോയി. എനിക്കത്രയും വേണ്ട എന്നുമാത്രമല്ല, എന്നെ ഇങ്ങനെ സഹായിക്കണ്ട. നമ്മള്‍ സന്തോഷത്തോടെ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തുവയ്ക്കുന്ന “വരമൊഴി“യെ അത്രയ്ക്ക് നാറ്റിക്കണമായിരുന്നോ?
തമനു ക്ഷമി.
Post a Comment